Tax Talk EP06| ഓഹരി വ്യാപാരം: ആദായ നികുതി ബാധ്യത എന്ത്?
Update: 2021-01-25
Description
ഓഹരി വ്യാപരത്തില്‍ ആദായ നികുതി കണക്കാക്കുന്നത് എങ്ങനെയാണ്. പല നിക്ഷേപകര്‍ക്കും ഉണ്ടാകുന്ന സംശയമാണ് ഇത്. പ്രതിദിന വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഹ്രസ്വകാല, ദീര്‍ഘകാല ഓഹരി നിക്ഷേപങ്ങള്‍ക്കും വ്യത്യസ്ത നിരക്കിലാണ് നികുതി കണക്കാക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ പോഡ്കാസ്റ്റില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന്‍ വിശദമാക്കുന്നത് കേള്‍ക്കാം. ടാക്‌സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍.
Comments
In Channel